Sunday, February 12, 2012

കാത്തിരിപ്പ്‌

പകച്ച കണ്ണുകളില്‍ നിന്നും പ്രണയവും പ്രതീക്ഷകളും എന്നേയ്ക്കുമായി, മാഞ്ഞു പോയിരിക്കുന്നു.

ഇനി....

അടുത്ത വളവില്‍ ജീവിതം കരുതി വെയ്ച്ചിരിക്കുന്ന പുതിയ സമ്മാനത്തിനായുള്ള
കാത്തിരിപ്പ്‌......

8 comments:

  1. പ്രതീക്ഷ കൈവിടരുത്. കാത്തിരിക്കുക.

    ReplyDelete
    Replies
    1. അതെ ഒരു ഫിയൊനിക്സ് പക്ഷിയെപ്പോലെ ...

      Delete
  2. അടുത്ത വളവില്‍ പഴേ കാമുകീടെ ആങ്ങള വടിവാളുമായി കാത്തു നില്‍പ്പുണ്ടാകും....വേഗം ചെല്ല്.

    ReplyDelete
    Replies
    1. ചില അനുഭവങ്ങള്‍ അങ്ങനെയും ആവാം..

      Delete
  3. കാത്തിരിക്കുക.

    ReplyDelete
    Replies
    1. ജീവിതം തന്നെ, എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പല്ലേ.....അല്ലെ റേയ്ഹാനാ .....

      Delete
  4. പ്രിയപ്പെട്ട സുഹൃത്തെ,
    എല്ലാം നല്ലതിന്...!
    പ്രണയം മാത്രമല്ല ജീവിതത്തിനു താളം, നല്‍കുന്നത്! പ്രകൃതിയെ കൂട്ട് പിടിക്കു...!മനസ്സില്‍ എന്നും ഒരു മഞ്ഞക്കിളിയുടെ പാട്ട് കേള്‍ക്കാം !
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. എല്ലാം നല്ലതിന്...!
      മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.. മനസിനുള്ളില് ....
      അത് കൊള്ളാമല്ലോ......അനുപമേ....

      Delete