Wednesday, February 1, 2012

ഓര്‍മ്മകള്‍ മാത്രം...


എല്ലാ ഓര്‍മ്മകളും ഒടുവില്‍ ചെന്നെത്തുന്നത് നിന്നിലായിരുന്നു...
എല്ലാ നിശബ്ദതകളും ഒടുവിലവസാനിക്കുന്നത് നിന്‍റെ, വളകിലുങ്ങുന്ന ചിരികളിലായിരുന്നു...
ഇപ്പോഴും എന്റെ ഏകാന്തതകളില്‍ എനിക്ക് കൂട്ടായിരിക്കുന്നത് നീ തന്ന ആ നൂറു നൂറു നല്ല ഓര്‍മ്മകളാണ്, ആ ഓര്‍മ്മകളൊഴിച്ച് ബാക്കിയെല്ലാം,...
പ്രിയപ്പെട്ടവളേ... എന്നില്‍ നിന്നും നീ തിരിച്ചെടുത്തില്ലേ....

5 comments:

  1. ormmakal aarkkum aaril ninnum kodupokaan saadhikkilla suhruthe......
    nammal aagrahikkukayaanenkil kaalathinu kodukkaam.athra maathram.
    ninte ormmakal ninakku swantham ninakku maathram.baakkiyellaam aval nishedhichenkilum ninte ormmakal athu ninte pranaaythinte sathyamaanu.nanmayanu.
    kaalam iniyorikkal ninne avalude munnil nirthumpol ninakkannu aa mizhikalilekku dhairyamaayi nokkaam.ninte pranayam iniyum marichillennu abhimaanathode parayaam.
    veenapoovile ee post onnu nokkoo.
    http://a-dream-lover.blogspot.in/2011/12/blog-post_28.html
    umayude vaakkukalil enikkere priyamulla onnaanithu.

    ReplyDelete
    Replies
    1. അതെ, ഓര്‍മ്മകള്‍ എന്നും എന്നെന്നും നമുക്ക് സ്വന്തം... . സത്യത്തില്‍ ഒരല്പം നൊമ്പരപ്പെടുത്തി, ഒരു സുഖമുള്ള നോവ്‌..

      Delete
  2. hraswamannengilum hridyam!
    http://chirayilvinod.blogspot.com

    ReplyDelete
  3. ഞാനും പ്രനയിച്ച്ചിട്ടുണ്ട് ... സ്വപ്നം കണ്ടിട്ടുണ്ട് .. ഓര്‍മകളില്‍ ജീവിച്ച്ചിട്ടുമുണ്ട് .. അതുകൊണ്ടാവാം .. എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു ...

    ReplyDelete
    Replies
    1. പ്രണയതിലെന്നും മരിക്കാത്ത ഓര്‍മ്മകള്‍ അല്ലെ..

      Delete